MS Dhoni eyes Sachin Tendulkar's record in New Zealand after hitting form in Australia<br />ന്യൂസിലാന്‍ഡില്‍ അഞ്ച് മത്സരങ്ങളുടെ ഏകദിന പരമ്പര കളിക്കാനെത്തിയ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ എംഎസ് ധോണി പുതിയൊരു റെക്കോര്‍ഡിനരികിലാണ്. ന്യൂസിലന്‍ഡില്‍ നടന്ന ഏകദിന മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമെന്ന ബഹുമതിയാണ് ധോണിയെ കാത്തിരിക്കുന്നത്. ഇതിഹാസതാരം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ പേരിലാണ് ഈ റെക്കോര്‍ഡ്.<br />